Advanced Sciences Index (ASI) European Science Evaluation Center

’ശാസ്ത്രജ്ഞരിൽ’ ഒന്നാമനായി കുസാറ്റ് കേരളത്തിലെ സർവകലാശാലകളിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ കുസാറ്റ് ഒന്നാമത് Archived:https://web.archive.org/web/20210628091435/https://www.mathrubhumi.com/print-edition/kerala/27jun2021-1.5785113 കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) മികച്ച ശാസ്ത്രജ്ഞരുടെ സർവകലാശാലാ പദവിയിൽ ഒന്നാമത്. സർവകലാശാലകളിലെ മികച്ച ശാസ്ത്രജ്ഞരുടെ ലോക റാങ്കിങ്ങിൽ കേരളത്തിൽ നിന്ന് ആദ്യസ്ഥാനം കുസാറ്റിനാണ്. കേരളത്തിലെ സർവകലാശാലകളിലെ ഏറ്റവും മികച്ച 200 ശാസ്ത്രജ്ഞരുടെ പട്ടികയിൽ 50 പേരും കുസാറ്റിൽ നിന്നുള്ളവർ. യൂറോപ്യൻ സയൻസ് ഇവാല്യുവേഷൻ സെന്ററിന്റേതാണ് കണ്ടെത്തൽ. ഗവേഷണ മികവും ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരവും അവയുടെ എണ്ണവും അവ ഉപയോഗിച്ചവരുടെ എണ്ണവും കണക്കാക്കിയാണ് ജർമനിയിലുള്ള സെന്ററിന്റെ കണ്ടെത്തൽ. സർവകലാശാലകളിലെ ഗവേഷക അധ്യാപകരാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ മികച്ച ശാസ്ത്രജ്ഞരാണ് പട്ടികയിലുള്ളത്. Another news: അന്തർദ്ദേശീയതലത്തിൽ ഏറെ വിലമതിക്കപ്പെടുന്ന (?) ജർമനി ആസ്ഥാനമായ യൂറോപ്യൻ സയൻസ് ഇവാല്യുവേഷൻ സെന്റർ തയാറാക്കിയ ആഗോളശാസ്ത്ര പ്രതിഭകളു...