Librarians status in Kerala State: numbers under central and state governments

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താഴെ പറയും പ്രകാരം ലൈബ്രേറിയന്മാരാണുള്ളത്: (കണക്കുകളെല്ലാം ഏകദേശമാണ്)

സംസ്ഥാനസർക്കാരിന് കീഴിൽ:

Universities - 440

Government colleges (under common pool) - 230

Aided colleges - 89

School - 1

Total - 760

കേന്ദ്രസർക്കാരിന് കീഴിൽ:

Kendriya Vidyalayas - 38 (Assuming all have librarians)

Jawahar Navodaya Vidyalayas -14 (Assuming all have librarians)

Total - 52

സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങൾ (ഒട്ടും ഉറപ്പു പറയാൻ കഴിയാത്ത കണക്കുകൾ)

Self financing colleges - 400

Private Schools - 200

Total -600

കേരളത്തിലെ:

Out of 941 Grama Panchayats, 87 Municipalities and 6 Corporations - 82 Full Time Librarian, No idea about Part Time Librarians

കേരളത്തിലെ Schools:

Out of 852 Govt Higher Secondary Schools - Librarian: 0

Out of 846 Aided Higher Secondary Schools - Librarian: 1

Out of 379 Private Higher Secondary Schools - Librarian: no idea


Librarians working in research institutions and other institutions - 100


Grand Total - 1594, approximately 1600 professional librarians


vs


8182 libraries under affiliated to the Kerala State Library Council and therefore 8182 social librarians


8182 / 1594 = 5.13


കേരളത്തിൽ ഒരു പ്രൊഫഷണൽ ലൈബ്രറിയന് 5 സാമൂഹികലൈബ്രറിയന്മാരുണ്ട്, സ്വാഭാവികമായും പുസ്തകങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു പ്രൊഫഷണൽ ലൈബ്രറിയനേക്കാളും പൊതുജനവും രാഷ്ട്രീയനേതൃത്വവും കാണുന്നത് പരമാവധി 4720 രൂപ ഹോണറേറിയം വാങ്ങിക്കുന്ന  ഈ 5 സാമൂഹികലൈബ്രറിയന്മാരെയാണ്. 


കേരളത്തിലെ 4 സർവകലാശാലകളിലായി നിലവിലുള്ള സ്ഥിര ലൈബ്രറി സയൻസ് അധ്യാപകർ 8 പേർ. 

ലൈബ്രറി സയൻസ് കോഴ്സ് ഉള്ള 2 എയ്ഡഡ് കോളേജുകളിൽ സ്ഥിര ലൈബ്രറി സയൻസ് അധ്യാപിക ഒരാൾ (Farook College (Autonomous), Kozhikode). 


ലൈബ്രറി സയൻസിൽ സ്ഥിരാധ്യാപകരേയില്ലാത്ത ലൈബ്രറി സയൻസ് കോഴ്സ് ഉള്ള ഒരു സർവകലാശാലയും (Institute of Library and Information Science, Mahatma Gandhi University) ഒരു എയ്ഡഡ് കോളേജും (St.Peter’s College Kolenchery)  3 സ്വയാശ്രയ കോളേജുകളും (St. Berchmans Autonomous College, Changanacherry, Rajagiri College of Social Sciences (Autonomous), Kalamassery, Cochin,  ). 

Comments

Popular posts from this blog

Implementation of the UGC Regulations 2018 in the University of Calicut

African Journal of Biological Sciences: A predatory journal in Scopus

Definition of book given by UNESCO